Section

malabari-logo-mobile

പാമ്പന്റെകത്ത് മുഹമ്മദ്(72) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി:ചുടലപ്പറമ്പ് ഗ്രൗണ്ടിനടുത്തെ പാമ്പന്റെകത്ത് മുഹമ്മദ്(72) നിര്യാതനായി. ഭാര്യ:ഖദീജ. മകൻ:നാസർ. മരുമകൾ:നുസ്റത്ത്. സഹോദരങ്ങൾ:ഹംസ, സൈതലവി, അ...

പരപ്പനങ്ങാടി:ചുടലപ്പറമ്പ് ഗ്രൗണ്ടിനടുത്തെ പാമ്പന്റെകത്ത് മുഹമ്മദ്(72) നിര്യാതനായി. ഭാര്യ:ഖദീജ. മകൻ:നാസർ. മരുമകൾ:നുസ്റത്ത്. സഹോദരങ്ങൾ:ഹംസ, സൈതലവി, അബൂബക്കർ, ആയിശ, ബീപാത്തു, നഫീസ.
ഖബറടക്കം ഞായർ രാവിലെ 8:30ന് ചിറമംഗലം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!