102 ാം വയസ്സില്‍ നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ മുസ്ലീം ലീഗിന്റെ ആദ്യകാല പ്രാദേശിക കാരണവര്‍ കുറ്റ്യാടി മുഹമ്മദ് കുട്ടി (102)നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ,
മക്കള്‍:ആലിക്കുട്ടി,അലവിക്കുട്ടി
മരുമക്കള്‍: പാത്തുമ്മു,ഫാത്തിമ്മു.

Share news
error: Content is protected !!
Scroll to Top