വലിയപീടിയേക്കല്‍ ശങ്കരന്‍ (79) നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കൊട്ടന്തലയിലെ വലിയപീടിയേക്കല്‍ ശങ്കരന്‍ (79) നിര്യാതനായി. ഭാര്യ:പരേതയായ എലുമ്പി.മക്കള്‍:പ്രസാദ്,സരോജിനി,ശകുന്തള,കല്ല്യാണി,സിന്ധു,അനില,കുമാരി. മരുമക്കള്‍:അയ്യപ്പന്‍,പാര്‍വ്വതി,അയ്യപ്പന്‍,സുരേന്ദ്രന്‍,ബാബു,സന്തോഷ്,സുബ്രഹ്മണ്യന്‍.

Share news
error: Content is protected !!
Scroll to Top