മുഹമ്മദ് ശാമില്‍ (16) നിര്യാതായി.

കടലുണ്ടിനഗരം: വള്ളിക്കുന്ന് സി.ബി ഹയര്‍ സെക്കന്‍ഡറി
സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ഥി കടലുണ്ടിനഗരത്തിലെ മരക്കാര പുരക്കല്‍ മുഹമ്മദ് ശാമില്‍ (16) നിര്യാതായി. പിതാവ് : നിസാര്‍ പയ്യോളി .
മാതാവ് : ലൈല.സഹോദരന്‍: സാഹിര്‍ .

 

Share news
error: Content is protected !!
Scroll to Top