സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി മുഹമ്മദ്‌സയാന്‍ .കെ .

കുറ്റിപ്പുറം: കോട്ടയം പാലയില്‍ വച്ചു നടന്ന നാല്‍പതാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ജാവലില്‍ത്രോയിലും ഡിസ്‌ക്കസ് ത്രോയിലും സ്വര്‍ണ്ണം നേടി മുഹമ്മദ്‌സയാന്‍ .കെ .

കുറ്റിപ്പുറം ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഒന്‍പതാ ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ജാവലില്‍ത്രോയില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top