മുഹമ്മദ് റാഷിഖ് (32) നിര്യാതനായി

തിരൂരങ്ങാടി : തിരൂരങ്ങാടി കെ.സി റോഡ് സ്വദേശി പരേതനായ കോരന്‍കണ്ടന്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് റാഷിഖ് (32) നിര്യാതനായി. മാതാവ് : ആരിഫ , സഹോദരങ്ങള്‍ : റഷീദ ,നദീദ

 

Share news
error: Content is protected !!
Scroll to Top