Section

malabari-logo-mobile

പടിഞ്ഞാറെ പീടിയാക്കൽ മുഹമ്മദ്‌ ഹാജി (83) നിര്യാതനായി.

HIGHLIGHTS : Muhammad Haji (83) passed away

പരപ്പനങ്ങാടി: ഉള്ളണം നോർത്ത് കോറാട് താമസിക്കുന്ന പടിഞ്ഞാറെ പീടിയാക്കൽ മുഹമ്മദ്‌ ഹാജി (83) നിര്യാതനായി. ഉള്ളണം താഖ്‌വിയ്യത്തുൽ ഇസ്ലാം സംഘം ഭാരവാഹിയായും കോട്ടായി ജുമാ മസ്ജിദ് സെക്രട്ടറിയുമായിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ :ബീപാത്തു, മക്കൾ :ഹുസൈൻ (പരപ്പനങ്ങാടി മുനിസിപ്പൽ പ്രവാസി ലീഗ് സെക്രട്ടറി ), അബ്ദുൽ അസീസ് (ജിദ്ദ ),സുഹറ , അലി അക്ബർ (സൗദി, അറാർ ), സലീം (സൗദി, യാംബൂ ),മരുമക്കൾ :ഉസ്മാൻ (തേഞ്ഞിപ്പലം), സൈഫുന്നിസ (ചെമ്മാട് ), സുലൈഖ (കക്കാട് ), സുബൈദ (പാറക്കടവ് ), സബൂറ (വെന്നിയൂർ ). ജനാസ നമസ്കാരം  15-04-24 രാവിലെ 09 മണിക്ക് ഉള്ളണം കോട്ടായി ജുമാ മസ്ജിദിൽ നടത്തപെടുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!