മുഹമ്മദ് അഷറഫ് (50) നിര്യാതനായി

താനൂര്‍ : ഓലപ്പീടിക എളാപ്പപ്പടി പരേതനായ കണ്ണഞ്ചേരി കുഞ്ഞിക്കമ്മദ് മകന്‍ മുഹമ്മദ് അഷറഫ് (50) നിര്യാതനായി. മാതാവ്: പള്ളീമു, ഭാര്യ കദീജ, മക്കള്‍: ഫൈറൂസ്, സഫ മുഹ്‌സിന, ആയിഷ ഫിദ, മുഹമ്മദ് ഫായിസ്. മരുമകന്‍ റാഷിഖ് കരിങ്കപ്പാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ഓലപ്പീടിക ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top