മുഹമ്മദ് അലി ( 54) നിര്യാതനായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശിയും തയ്യലക്കടവിനടുത്തെ പാണക്കാട് പൊറ്റമ്മലിൽ സ്ഥിര താമസക്കാരനുമായ പരേതനായ കോണിയത്ത് സൈതലവിയുടെ മകൻ മുഹമ്മദ് അലി എന്ന (ബാബു) ( 54) നിര്യാതനായി.
മാതാവ്: സൈനബ
ഭാര്യ: ബുഷ്റ .
മക്കൾ: സ്വാലിഹ്, ജലാൽ, ഹിലാൽ, നൈറ
സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ( കനിവ് റെസിഡൻസ് അസോസിയേഷൻ മുൻ ട്രഷർ ) ബീരാൻകുട്ടി (റിയാദ്), റംല, മുഹമ്മദ് അയൂബ്, മുഹമ്മദ് റിയാസ് (റിയാദ്).
ഖബറടക്കം ഞായറാഴ്ച്ച രാവിലെ10 ന് തയ്യിലക്കടവ് ജുമാമസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top