Section

malabari-logo-mobile

എം പിമാരുടെ കുറഞ്ഞ പെന്‍ഷന്‍ തുക 35,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനം

HIGHLIGHTS : ദില്ലി: പാര്‍ലമെന്റ്‌ അംഗങ്ങളുടെ കുറഞ്ഞ പെന്‍ഷന്‍ തുക 35,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനം. പെന്‍ഷന്‌ അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവകളായ പെ...

Untitled-1 copyദില്ലി: പാര്‍ലമെന്റ്‌ അംഗങ്ങളുടെ കുറഞ്ഞ പെന്‍ഷന്‍ തുക 35,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനം. പെന്‍ഷന്‌ അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവകളായ പെണ്‍മക്കള്‍, വിവാഹമോചനം നേടിയ പെണ്‍മക്കള്‍ എന്നിവരെ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്‌.
എം പിമാരുടെ കുറഞ്ഞ പെന്‍ഷനും പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ കണക്കാക്കിയുള്ള തുകയും ഉയര്‍ത്തുന്നതിന്‌ പാര്‍ലമെന്ററി കാര്യമന്ത്രാലയം അംഗീകരിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌. നിര്‍ദേശത്തിന്‌ മന്ത്രിസഭ അനുമതി നല്‍കിയാല്‍ ഇതിനുള്ള ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കും.

എം പിമാരുടെ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക മാസത്തില്‍ 20,000 രൂപയെന്നത്‌ 35,000 രൂപയാക്കാനും,അഞ്ചുകൊല്ലത്തില്‍ കൂടുതല്‍ സേവനമനുഷ്‌ഠിച്ച എം പിമാര്‍ക്ക്‌ ഓരോ വര്‍ഷത്തിനും ഇപ്പോള്‍ നല്‍കിവരുന്ന പെന്‍ഷന്‍ 1500 രൂപയെന്നത്‌ 2000 രൂപയാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

sameeksha-malabarinews

അതേസമയം പത്തുവര്‍ഷം എം പിയായ ഒരാള്‍ക്ക്‌ 35,000 രൂപ കുറഞ്ഞ പെന്‍ഷനും, 5 വര്‍ഷത്തേക്ക്‌ 10,000 രൂപ അധികത്തുകയായും ലഭിക്കും. എം പി ആയി ഒറ്റദിവസം സേവനമനുഷ്‌ഠിച്ചാലും 35,000 രൂപ പെന്‍ഷന്‍ ലഭിക്കും. ചെലവുചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അച്ചടക്കനടപടികള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ്‌ എം പി മാരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്‌.
എം പിമാര്‍ക്ക്‌ ശമ്പളമായി ഇപ്പോള്‍ ലഭിക്കുന്നത്‌ 50,000 രൂപയാണ്‌. പുതിയ നിര്‍ദേശം നടപ്പിലാക്കിയാല്‍ ഓരോ വര്‍ഷവും 100 കോടി രൂപയുടെ അധികച്ചെല്‌ സര്‍ക്കാരിനുണ്ടാവും. ഉടനെ കുടിശ്ശിക നല്‍കാന്‍ 70 കോടി രൂപ വേറെയും വേണ്ടിവരും. കേന്ദ്രസര്‍വീസില്‍ നിന്ന്‌ ജോയന്റ്‌ സെക്രട്ടറിയായി വിരമിക്കുന്ന ഉദേ്യാഗസ്ഥന്‌ 40,000 രൂപയെങ്കിലും ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്നുണ്ട്‌. 2009 ലാണ്‌ ചുരുങ്ങിയ പെന്‍ഷന്‍ 20,000 രൂപയായി നിശ്ചയിച്ചിരുന്നത്‌ എം പിമാരുടെ കുറഞ്ഞ പെന്‍ഷന്‍ തുക 35,000 രൂപയായി ഉയര്‍ത്താന്‍ തീരുമാനം
ദില്ലി: പാര്‍ലമെന്റ്‌ അംഗങ്ങളുടെ കുറഞ്ഞ പെന്‍ഷന്‍ തുക 35,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനം. പെന്‍ഷന്‌ അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവകളായ പെണ്‍മക്കള്‍, വിവാഹമോചനം നേടിയ പെണ്‍മക്കള്‍ എന്നിവരെ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്‌.

എം പിമാര്‍ക്ക്‌ ശമ്പളമായി ഇപ്പോള്‍ ലഭിക്കുന്നത്‌ 50,000 രൂപയാണ്‌. പുതിയ നിര്‍ദേശം നടപ്പിലാക്കിയാല്‍ ഓരോ വര്‍ഷവും 100 കോടി രൂപയുടെ അധികച്ചെല്‌ സര്‍ക്കാരിനുണ്ടാവും. ഉടനെ കുടിശ്ശിക നല്‍കാന്‍ 70 കോടി രൂപ വേറെയും വേണ്ടിവരും. കേന്ദ്രസര്‍വീസില്‍ നിന്ന്‌ ജോയന്റ്‌ സെക്രട്ടറിയായി വിരമിക്കുന്ന ഉദേ്യാഗസ്ഥന്‌ 40,000 രൂപയെങ്കിലും ഇപ്പോള്‍ പെന്‍ഷനായി ലഭിക്കുന്നുണ്ട്‌. 2009 ലാണ്‌ ചുരുങ്ങിയ പെന്‍ഷന്‍ 20,000 രൂപയായി നിശ്ചയിച്ചിരുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!