മൂസ നിര്യാതനായി

പരപ്പനങ്ങാടി: സദ്ദാംബീച്ച് കളരിക്കല്‍ റോഡിലെ അരയന്റെപുരക്കല്‍ മൂസ (72) നിര്യാതനായി.
ഭാര്യ: ഖദീജ
മക്കള്‍: സൈഫുന്നിസ, ഷഹന, സെമീറ, സിറാസ്, സാലു.
മരുമക്കള്‍: അന്‍വര്‍, താജുദ്ധീന്‍, ഷാജഹാന്‍ (ഖത്തര
), ഷംലാബി, സുഹൈല.

 

Share news
error: Content is protected !!
Scroll to Top