HIGHLIGHTS : Monsoon: Heavy rain expected; Yellow alert in 3 districts today

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന കാലവര്‍ഷ സീസണില്‍ സാധാരണ യില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലാവര്‍ഷ സീസണില്‍ സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യത. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതലും ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണ മഴയും ലഭിക്കുമെന്നാണ് പ്രവചനം.
വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു