മലപ്പുറം:കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങള്‍ 0483 2736696, 7907000922. എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




