Section

malabari-logo-mobile

എറമാക്കവീട്ടില്‍ പഴയകത്ത് മൊയ്തീന്‍ കുഞ്ഞി ഹാജി (76) നിര്യാതനായി

HIGHLIGHTS : Moiteen Kunji Haji (76) passed away

പരപ്പനങ്ങാടി:ചെട്ടിപ്പടി മൂസക്കാന്റെ പള്ളി പ്രസിഡണ്ടും പരപ്പനങ്ങാടി അങ്ങാടി വലിയ ജുമാഅത്ത് പള്ളി ഭാരവാഹിയുമായിരുന്ന എറമാക്കവീട്ടില്‍ പഴയകത്ത് മൊയ്തീന്‍ കുഞ്ഞി ഹാജി (76) നിര്യാതനായി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന.മക്കള്‍: ജാബിര്‍, ശുഹൈബ് ,യൂനുസ്, ഹാരിസ്, ഫൗസിയ, നജീബ്, ശരീഫ്. മരുമക്കള്‍: സമീറ, സുഹറാബി,.ഹസീന,ഹഫ്‌സത്ത്,ഫൈസല്‍,റിന്‍സി. സഹോദരങ്ങള്‍: മൂസക്കോയ, മുഹമ്മദ് എന്ന ബാവ, ആയിശ. മയ്യിത്ത് നമസ്‌കാരം 4.30 ന് അങ്ങാടി വലിയ ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!