മൊബൈല്‍ ഫോണുകള്‍ നല്‍കി

Mobile phones provided

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണ്‍ ജി.എം. എല്‍. പി. സ്‌ക്കൂളിലെ അധ്യാപകര്‍ തങ്ങളുടെ ശമ്പള വിഹിതവും നാട്ടുകാരുടെ സഹകരണവും ചേര്‍ത്ത് രണ്ട് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനധ്യാപിക ഇന്‍ ചാര്‍ജ് സൂസമ്മയില്‍ നിന്ന് എസ്.എം. സി. ചെയര്‍മാന്‍ ഹുസൈന്‍ മാസ്റ്റര്‍ മൊബൈല്‍ സെറ്റുകള്‍ ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. എക്‌സിക്യുട്ടീവ് മെമ്പര്‍ കബീര്‍ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
അധ്യാപകരായ മുജാഹിദ് പനക്കല്‍ , വിജിഷ, ഗീത, ബിന്ദു, അഞ്ജന , എന്നിവര്‍ സംസാരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •