തിരുവല്ല: ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തി വെച്ച മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണുപയാഗിച്ച് പാട്ടുകേട്ട് യുവാവ് ഷോക്കേറ്റു മരിച്ചു. മഞ്ഞാടി കൊമ്പാടി പുത്തന്‍പുരയക്കല്‍ കുട്ടപ്പന്‍പിള്ളിയുടെ മകന്‍ അഭിലാഷ് പിള്ള(35) ആണ് മരിച്ചത്.
അഭിലാഷ് ഇലട്രീഷ്യനാണ്. ശനിയാഴച രാത്രി 11.30ഓടെ വീ്ട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത് ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




