Section

malabari-logo-mobile

മന്ത്രി വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു

HIGHLIGHTS : accident minister vasavan's car

കോട്ടയം:  മന്ത്രി വാസവന്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍ പെട്ടു. കോട്ടയം പാമ്പാടി വട്ടമലപ്പടിയില്‍ വെച്ച് ഇന്ന് ഉച്ചക്കാണ് സംഭവം.

കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗണ്‍മാന് പരിക്കുണ്ട്. മന്ത്രിക്ക് കാര്യമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!