പത്മശ്രീ കെ വി റാബിയയെ മന്ത്രി ബിന്ദു സന്ദര്‍ശിച്ചു

HIGHLIGHTS : Minister Bindu visits Padma Shri KV Rabia

മലപ്പുറം: അസുഖബാധിതയായി കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാമുഹിക പ്രവര്‍ത്തക പത്മശ്രീ  കെ വി റാബിയയെ മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശിച്ചു.

sameeksha

കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്‌മാനും റാബിയയെ സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!