മില്‍മ പാലിന് വിലകൂട്ടി. പച്ച, മഞ്ഞ കവര്‍ പാലിനാണ് വില വര്‍ധിപ്പിച്ചത്. ലിറ്ററിന് 2 രൂപയാണ് വില കൂട്ടിയത്. അരലിറ്റര്‍ മില്‍മ റിച്ചിന് 30 രൂപയാകും. മില്‍മ സ്മാര്‍ട്ടിന് 25 രൂപയായി.
നാളെ മുതല്‍ വില വര്‍ധന നടപ്പില്‍ വരും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




