Section

malabari-logo-mobile

മിലിട്ടറി കോളേജ്‌ പ്രവേശന പരീക്ഷ

HIGHLIGHTS : ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ

images (1)ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ആഫീസില്‍ ജൂണ്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ്‌ പ്രവേശനം. പ്രവേശന സമയത്ത്‌ അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ്‌ പാസായിരിക്കുകയോ വേണം. 2003 ജനുവരി രണ്ടിന്‌ ശേഷമോ 2004 ജൂലൈ ഒന്നിന്‌ മുമ്പോ ജനിച്ചവര്‍ക്ക്‌ അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല.
പ്രവേശന പരീക്ഷയ്‌ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക്‌ അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക്‌ അപേക്ഷാഫോറം 430 രൂപയ്‌ക്ക്‌ രജിസ്‌ട്രേഡ്‌ പോസ്റ്റില്‍ ലഭിക്കുന്നതിനും 480 രൂപയ്‌ക്ക്‌ സ്‌പീഡ്‌ പോസ്റ്റില്‍ ലഭിക്കുന്നതിനും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!