Section

malabari-logo-mobile

മലപ്പുറത്ത് ഈയാഴ്ച കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

HIGHLIGHTS : മലപ്പുറത്ത് പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ചുവടെ, ഗ്രാമ പഞ്ചായത്ത് വാ...

മലപ്പുറത്ത് പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ചുവടെ,

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

sameeksha-malabarinews

ചോക്കാട് – വാര്‍ഡ് 10 (പുല്ലങ്ങോട്), 16 (മഞ്ഞപ്പെട്ടി)
ഇരിമ്പിളിയം – വാര്‍ഡ് 15 (വെണ്ടല്ലൂര്‍ നോര്‍ത്ത്)
കോഡൂര്‍ – വാര്‍ഡ് എട്ട് (ഈസ്റ്റ് കോഡൂര്‍), 10 (വലിയാട്)
കൂട്ടിലങ്ങാടി – വാര്‍ഡ് നാല് (പട്ടിയില്‍പറമ്പ്)
നിറമരുതൂര്‍ – വാര്‍ഡ് 12 (കുമാരന്‍പടി)
ഒതുക്കുങ്ങല്‍ – വാര്‍ഡ് ആറ് (തൊടുകുത്തുപറമ്പ്)
തുവ്വൂര്‍ – വാര്‍ഡ് 17 (അരക്കുളം)
വട്ടംകുളം – വാര്‍ഡ് 15 (തൈക്കാട്)
വണ്ടൂര്‍ – വാര്‍ഡ് 19 (വണ്ടൂര്‍ ടൗണ്‍), 21 (വെള്ളാമ്പുറം)

നഗരസഭ വാര്‍ഡുകള്‍

കൊണ്ടോട്ടി – വാര്‍ഡ് 37 (കാഞ്ഞിരപ്പറമ്പ്)

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

മാറഞ്ചേരി – പമ്പാട് ലക്ഷം വീട് കോളനി
വെട്ടം – പുത്തന്‍ പീടിക

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!