മേത്തലപ്പറമ്പത്ത് മൊയ്ദീന്‍കുട്ടി (62) നിര്യാതനായി

പരപ്പനങ്ങാടി: അങ്ങാടി മുറിത്തോടിന് സമീപം താമസിക്കുന്ന മേത്തലപ്പറമ്പത്ത് മൊയ്ദീന്‍കുട്ടി (62) നിര്യാതനായി. ഭാര്യ. സഫിയ. മക്കള്‍. ഷൗക്കത്ത്. ഷംനാദ്. സഫ്വാനത്ത്. മരുമക്കള്‍. റസാക്ക്. സമീറ. ശബാന.

 

Share news
error: Content is protected !!
Scroll to Top