മെറിറ്റ് സ്കോളർഷിപ്പ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Merit Scholarship: List Published

2023-26 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് സെക്കൻഡ് ഇയർ റിന്യൂവലിന് (2024-25) യോഗ്യരായ 1,608 വിദ്യാർത്ഥികളുടെ ലിസ്റ്റ് www.collegiateedu.kerala.gov.in,  www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

2023-26 ഡിഗ്രി ബാച്ചിലെ 3,150 വിദ്യാർഥികൾ ഫസ്റ്റ് ഇയർ (2023-24 വർഷം) സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് യോഗ്യത നേടിയിരുന്നു. ഈ വിദ്യാർത്ഥികളിൽ 1653 വിദ്യാർത്ഥികൾ സെക്കൻഡ് ഇയർ റിന്യൂവലിനായി (2024-23വർഷം) അപേക്ഷിച്ചിരുന്നു. ഇതിൽ 1608 വിദ്യാർത്ഥികൾ മാനദണ്ഡപ്രകാരം യോഗ്യത നേടി. കൂടുതൽ വിവരങ്ങൾക്ക്: 9446780308.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!