അസാപ് സ്‌കില്‍ പാര്‍ക്കില്‍ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്

കുറ്റിപ്പുറം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ സഹകരണത്തോടെ പ്രമുഖ അന്താരാഷ്ട്ര റീട്ടെയില്‍ ഗ്രൂപ്പായ റിജന്‍സി ഗ്രൂപ്പ് ജനുവരി 26 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

താത്പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSe6r83zkXi06hbtqDZj2vIykoFuugSfVOimh6c7EJNS9Wc2pw/viewform എന്ന ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999658.

Share news
error: Content is protected !!
Scroll to Top