പരപ്പനങ്ങാടിയില്‍ കേരള വ്യാപാരി വ്യവസായ സമിതി യോഗം

പരപ്പനങ്ങാടി: കേരള വ്യാപാരി വ്യവസായ സമിതി പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി ജെ.കെ. ഹാളില്‍ നടന്നു.

സംസ്ഥാന ട്രഷറര്‍ എസ്. ദിനേഷ് ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ പി അദ്ധ്യക്ഷം വഹിച്ചു. ഏറിയ സെക്രട്ടറി എന്‍.വി. ഗോപാലന്‍ സംഘാടന റിപ്പോര്‍ട്ട് ്‌വതരിപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പ്രിയ സംസാരിച്ചു. അഷറഫ് ശിഫ, രഘുനാഥന്‍ എ.വി, വിനോദ് കുമാര്‍ ടി എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top