യുക്രൈനില്‍ നിന്നും എത്തിയ പരപ്പനങ്ങാടി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സനം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും, തങ്ങളോടൊപ്പമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്റെ അതിര്‍ത്തികളിലെ ബങ്കറുകളില്‍ കുടങ്ങിക്കിടക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വീഡിയോ സ്‌റ്റോറി കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു….

https://www.youtube.com/watch?v=p5VTi5EQ8mE

 

Share news
error: Content is protected !!
Scroll to Top