കണ്ണൂര്‍: കണ്ണൂര്‍ കുറുമാത്തൂര്‍ കടവില്‍ തോണി മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി ഇര്‍ഫാദ് ആണ് മരിച്ചത്. 21 വയസായിരുന്നു.
അപകടത്തില്‍പ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുറുമത്തൂര്‍ ചൊരുക്കളയിലെ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശത്തിനെത്തിയതായിരുന്നു.
ഇര്‍ഫാദ്. മംഗലാപുരത്തു യെനെപ്പോയ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




