മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പരപ്പനങ്ങാടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എംബിബിഎസ്
ഫാമിലി മെഡിസിനിലോ,ജെറിയാട്രിക്ക് മെഡിസിനിലോ,ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ നേടിയവര്‍ക്ക് മുന്‍ഗണന.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷ ,ബയോഡാറ്റ, പ്രവര്‍ത്തി പരിചയം എന്നിവ തെളീക്കുന്ന രേഖകള്‍ 23/02/2026 നു വൈകുന്നേരം 04 മണിക്ക് മുമ്പ് ചുവടെ കൊടുത്തിട്ടുള്ള കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതാണ്.

വിലാസം;
കോര്‍ഡിനേറ്റര്‍
വയോമിത്രം പ്രൊജക്റ്റ് ഓഫീസ്
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി
പരപ്പനങ്ങാടി
676303
mob;9895695840, 7034029297

 

Share news
error: Content is protected !!
Scroll to Top