ഫേസ്‌ബുക്കില്‍ കുറിപ്പെഴുതി മീഡിയവണ്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആത്മഹത്യചെയ്‌തു

1970891_10201486571988336_1322927513_nപാലക്കാട്‌ :ഫേസബുക്കിന്റെ വാളിലും ഇന്‍ബോക്‌സിലും അവസാന യാത്രമൊഴിയെഴുതി യുവാവ്‌ ആത്മഹത്യ ചെയ്‌തു. മീഡിയവണ്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ സൂരേഷ്‌ ദാമാദരനാണ്‌ മരിച്ചത്‌. പാലക്കാട്‌ കൊടുമുണ്ട സ്വദേശിയാണ്‌ സുരേഷ്‌.
ശനിയാഴ്‌ച വൈകീട്ടാണ്‌ അവസാന കുറിപ്പെഴുതിയിരിക്കു്‌നത്‌ മടക്കയാത്രക്ക്‌ സമയമായിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്ന കുറച്ച്‌ വരികളടങ്ങിയ കുറിപ്പാണ്‌ എഴുതിയിരിക്കുന്നത്‌.

face bookമീഡിയവണ്‍ പ്രക്ഷേപണം ചെയ്യുന്ന ഖയാല്‍, സ്റ്റുഡിയോ സിറ്റി എന്നീ പ്രോഗ്രാമുകളുടെ പ്രൊഡ്യൂസറാണ്‌.

Share news
error: Content is protected !!
Scroll to Top