പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജില്‍ മാധ്യമം വെളിച്ചം പദ്ധതി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ടി കെ മുഹമ്മദ് റാസിക്ക് പത്രം കൈമാറി നസിയ ഹോസ്പിറ്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ.സുജീര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍,പികെ അബൂബക്കര്‍ ഹാജി, മാധ്യമം ലേഖകന്‍ ഹംസ കടവത്ത്, സര്‍ക്കുലേഷന്‍ ഡവലപ്മെന്റ് ഓഫീസര്‍ മുസ്തഫ കൂനാരി, അധ്യാപകരായ സി അബ്ദുറഹ്‌മാന്‍ കുട്ടി, ജ്യാതിഷ്, സൈതലവി കടവത്ത്, അമൃതവല്ലി, സി ശശി എന്നിവര്‍ പങ്കെടുത്തു. ചെട്ടിപ്പടിയിലെ നസിയ ഹോസ്പിറ്റലിന്റ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.advt
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




