
മഞ്ചേരി: എംഡിഎംഎയുമായി പിടിയി ലായ പ്രതിക്ക് 10 വർഷം കഠിന തടവും 10,0000 രൂപ പിഴയും ശി ക്ഷ. പേരശന്നൂർ പാണ്ടികശാല കൈപ്പള്ളി മുബഷീ (26)നെയാ ണ് മഞ്ചേരി എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ഡി എം പി ജയരാജ് ശിക്ഷിച്ചത്. പിഴ അട ച്ചില്ലെങ്കിൽ ആറുമാസം അധിക തടവും അനുഭവിക്കണം.
രണ്ടാം പ്രതി നിലമ്പൂർ ചെറുത്ത് ചക്കാ ലകുത്ത് ശ്രീമേഷി (29)നെ വെറു തെവിട്ടു.
2022 നവംബർ 24ലാണ് പൊ ന്നിയാംകുറിശി ബൈപാസ് റോ ഡിൽവച്ച് ഇയാളെ പിടികൂടിയ ത്. 61 ഗ്രാം എംഡിഎംഎയും പെരിന്തൽമണ്ണ പൊലീസ് പിടി ച്ചെടുത്തു. പ്രോസിക്യൂഷനുവേ ണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസി ക്യൂട്ടർ പി സുരേഷ് ഹാജരായി. പെരിന്തൽമണ്ണ ഇൻസ്പെക്ടറാ യിരുന്ന സി അലവിയാണ് അന്വേഷണം നടത്തി കുറ്റപ ത്രം സമർപ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




