തേഞ്ഞിപ്പലം: കാക്കഞ്ചേരിയില്‍ കൊട്ടപ്പുറം റോഡില്‍ യു കെ സി ജംഗ്ഷനില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി എം ടി മുഹമ്മദ് ഷഹീം(25) ആണ് മരിച്ചത്. സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ലോറിതട്ടിയാണ് അപകടം.
ഇന്ന് രാവിലെ പള്ളിക്കല്‍ കോഴിപ്പുറത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




