ബോട്ടില്‍ ബൂത്ത് വേസ്റ്റ് ബോക്‌സ് തകര്‍ത്തതായി പരാതി

തിരൂര്‍: പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു ന്നതിനായി വെട്ടം പടിയത്ത് റോ ഡരികില്‍ സ്ഥാപിച്ച ബോട്ടില്‍ ബുത്ത് വേസ്റ്റ് ബോക്‌സ് തകര്‍ത്ത തായി പരാതി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വേസ്റ്റ് ബോക്‌സിലുണ്ടായിരുന്ന പ്ലാസ്റ്റിക്

മാലിന്യങ്ങള്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞനിലയിലുമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെട്ടം പഞ്ചാ യത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാ ഞ്ചേരി ആവശ്യപ്പെട്ടു. പ്രസിഡന്റ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top