നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കുറ്റിപ്പുറം: ആതവനാട് പഞ്ചായത്തിലെ വി വിധ ഇടങ്ങളില്‍ തെരുവുനായയു ടെ കടിയേറ്റ് നാല് പേര്‍ക്ക് പരി ക്ക്.

ബുധന്‍ രാവിലെ ഏഴോടെ യാണ് എകെകെ നഗറിലെ വരി ക്കോടത്ത് കുഞ്ഞിപ്പ ഹാജിക്ക് കടിയേറ്റത്.

പകല്‍ 12ഓടെ മുക്കിലപ്പീടി കയിലെ കരിപ്പായി സുലൈഖ, ഒന്നൊടെ മേല്‍പ്പത്തൂ രിലെ തണ്ടാംപറമ്പില്‍ കുമാ രന്‍, അത്തിക്കാട്ട് ആയിഷ ക്കുട്ടി എന്നിവര്‍ക്കും കടിയേ റ്റു. എല്ലാവരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേ ടി. ഗുരുതര പരിക്കേറ്റ ആയി ഷക്കുട്ടിയെ മഞ്ചേരി മെഡി ക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top