മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവ് എംഎല്‍എയുടെയും വിവാഹം സെപ്റ്റംബറില്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും വിവാഹ സെപ്റ്റംബറില്‍. സെപ്റ്റംബര്‍ നാലിനാണ് വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ചായിരിക്കും വിവാഹം നടക്കുക എന്നാണ് വിവരം. ഇതിനുശേഷം കോഴിക്കോട് റിസപ്ഷനും ഉണ്ടാക്കും.

ഇരുവരുടെ വിവാഹനിശ്ചയം മാര്‍ച്ച് 6ന് എകെജി സെന്ററില്‍ വെച്ചാണ് നടന്നത്.

Share news
error: Content is protected !!
Scroll to Top