ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റര്‍ ആഗതിന് സ്വര്‍ണ്ണമെഡല്‍

കോഴിക്കോട്: ആയോധനകലയായ വുഷു ചാമ്പ്യന്‍ഷിപ്പില്‍ വള്ളിക്കുന്ന് സ്വദേശി ടി.എം ആഗത് സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി.

കോഴിക്കോട് കാച്ചിലോട്ട് കെ.സി.എം.എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരിയല്ലൂരിലെ ചേര്യങ്ങാട്ട് ആഗത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top