മലപ്പുറം: കോഡൂര്‍ പഞ്ചായത്തിന് കീഴിലുള്ള മാലിന്യസംഭരണ കേന്ദ്രത്തില്‍ വന്‍തീ പിടുത്തം. ഇന്ന് പകല്‍ പന്ത്രണ്ടുമണിയോടെയാണ് തീപിടിച്ചത്. തീ പിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
നൂറാടി പാലത്തിനും പുഴയ്ക്കും സമീപത്തായാണ് സംഭരണ കേന്ദ്രമുള്ളത്. കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ഇടം കൂടിയാണ് ഇവിടം. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടുണ്ട്.
https://www.facebook.com/share/r/18CcqQDnGX/
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





