കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ച് 63,760 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 7970 രൂപയായി.
ഇന്നലെ സ്വര്‍ണവില 400 രൂപ വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാസം 22 നാണ് ആദ്യമായി സ്വര്‍ണവില അറുപതിനായിരം കടന്നിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





