പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണ്ണയും നടത്തി

brilliant

പരപ്പനങ്ങാടി നെടുവ വില്ലേജിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷകസംഘത്തിന്റെ
നേതൃത്വത്തില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക്  ബഹുജനമാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സി.പി.എം. ഏരിയ സെക്രട്ടറി തയ്യില്‍ അലവി ഉല്‍ഘാടനം ചെയ്തു.
എന്‍. എം ഷമേജ് , എ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

സി.തുളസിദാസ് സ്വാഗതവും സി. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. മൊയ്തീന്‍ എന്ന ബാപ്പു അദ്ധ്യക്ഷനായിരുന്നു.

കെ. ഉണ്ണികൃഷ്ണന്‍, കെ. ധര്‍മ്മരാജന്‍ എന്ന രാജുട്ടി, കെ. അഫ്താബ്, വിപി. മൊയ്തീന്‍, സി. ഗിരീഷ്, കെ. പ്രഭാകരന്‍, എ.പി.രാമകൃഷ്ണന്‍, കെ.സി. ഉണ്ണികൃഷ്ണന്‍, കെ.ഷാജി നഹ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top