Section

malabari-logo-mobile

മറിയുമ്മ ഹജൂമ്മ (80) നിര്യാതനായി

HIGHLIGHTS : Mariumma Hajumma (80) passed away

പരപ്പനങ്ങാടി:കൊടക്കാട് വെസ്റ്റിലെ പരേതനായ പടിഞ്ഞാറെ കുന്നന്‍ മൊയ്തീന്‍ കോയ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജൂമ്മ (80) നിര്യാതനായി. മക്കള്‍:പി.കെ.യൂസഫ്, നൗഷാദ്,നഫീസഹജമ്മ, റുഖിയ,അസ്മാബി , പരേതനായ റഷീദ് .മരുമക്കള്‍:കൂഞ്ഞാലി ഹാജി(പെരുമുഖം),സെയ്തലവി (കടക്കാട്ടുപാറ),റസാഖ് (ചെട്ടിപ്പടി),ഹസീന,സഫിയ, ഹസീന. സഹോദരങ്ങള്‍: മുഹമ്മത്കൂട്ടി,ബഷീര്‍,ഉമ്മാച്ചുമ്മ, നഫീസ പരേതനായ സെയ്തലവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!