പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പരേതനായ ചെരിചേരി കുഞ്ഞി മുഹമ്മദ് എന്നവരുടെ ഭാര്യ മറിയംബി ഹജജുമമ (76) നിര്യാതയായി .മക്കള്‍ അബ്ദുള്‍ റഷീദ്, സഫിയ, നസീംബാനു,ഷമീനബാനു. മരുമക്കള്‍ യുസുഫ് കൊടക്കാട്, അഷറഫ് ചാലിയം, അബ്ദുള്‍ സലാം മാത്തോട്ടം, അസ്മാബി കൊളപ്പുറം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


