മരക്കാർ(59)നിര്യാതനായി

പരപ്പനങ്ങാടി:പാലത്തിങ്ങൽ  പരേതനായ മോയങ്ങാടൻ മുഹമ്മദ്‌ എന്ന ബാവയുടെ മകൻ  മരക്കാർ(59)നിര്യാതനായി. മാതാവ്:ആയിശുമ്മു.  ഭാര്യ: സൈനബ. മക്കൾ:ഇസ്ഹാഖ്, ഇഖ്ബാൽ, ഷുഹൈബ്, ജുസ്ന, ഉമൈബാൻ, അഫ്സത്ത്. മരുമക്കൾ:ഷുഹൈബ് വേങ്ങര, അഷ്റഫ് കൊടക്കാട്, ഷബീൽ കൊടക്കാട്,  അഫ്സത്ത്, സാദിന, ഹർഷ.

Share news
error: Content is protected !!
Scroll to Top