പരപ്പനങ്ങാടി : പുത്തരിക്കൽ സുന്നി മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ കൊടശേരി മമ്മുട്ടിക്ക എന്നവരുടെ ഭാര്യ കതിയുമ്മു(70)നിര്യാതയായി.മക്കൾ : ഹനീഫ, ലത്തീഫ്, ഇബ്രാഹിം, റഫീഖ്,സുബൈദ, റഷീദ,ഷാഹിദ,സെമി.മരുമക്കൾ : നിസാർ,ഹനീഫ,റഷീദ്,ഹംസ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



