
ആവശ്യമായ ചേരുവകള്‍:-
മാങ്ങ പഴുത്തത് 2
ഓട്‌സ് 15 ഗ്രാം
പാല്‍
പഞ്ചസാര
യോഗര്‍ട്ട്
ബദാം
തയ്യാറാക്കുന്ന വിധം:-
മാമ്പഴം തൊലികളഞ്ഞ് മുറിക്കുക. ഒരു സോസ്പാനില്‍ പാല്‍ ചൂടാക്കിയതിനു ശേഷം ഓട്‌സ് ചേര്‍ത്ത് മൂന്നു മിനിറ്റ് തിളപ്പിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്തിളക്കുക. തണുക്കാനായി വയ്ക്കുക.
അതിലേക്ക് മാങ്ങയും യോഗര്‍ട്ടും ബദാം പൊടിച്ചതും ചേര്‍ക്കുക.
നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



