വായ്പ വാഗ്ദാനംചെയ്ത് തട്ടിപ്പ് മങ്കട സ്വദേശി അറസ്റ്റില്‍

HIGHLIGHTS : Mangkada native arrested for fraud by promising loan

പെരിന്തല്‍മണ്ണ: വ്യാപാരികള്‍ക്ക് വായ്പ നല്‍കാ മെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മങ്കട പുന്നശേരി വീട്ടില്‍ രവി (38)യാണ് പിടിയി ലായത്. പെരിന്തല്‍മണ്ണയിലെ വ്യാപാരി ഒറ്റപ്പാലം പാലപ്പുറം പാലത്തിങ്ങല്‍ ഇബ്രാഹിമിന്റെ പരാതിയിലാണ് അറസ്റ്റ്.

ഡിസം ബര്‍ 21മുതല്‍ ഈ മാസം 10വരെ പലതവണയായി ഗൂഗിള്‍പേവഴി 30,000 രൂപ തട്ടിയെടുത്തെന്നാ ണ് പരാതി. പലരും തട്ടിപ്പിന് ഇര യായെന്നും ചെറുകിട കച്ചവട ക്കാരെയാണ് പറ്റിച്ചതെന്നും പൊലീസ് പറഞ്ഞു.

sameeksha-malabarinews

വായ്പ വാഗ്ദാനംചെയ്ത് ഇരയു മൊ ബൈലില്‍ ആപ്ലിക്കേ ഷന്‍ – ഇന്‍ സ്റ്റാള്‍ ചെയ്ത് അവരറിയാ തെ വായ്പ യെടുത്ത് പണം തട്ടു ന്നതാണ് രീ തി. എസ്‌ഐ ഷിജോ സി തങ്കച്ച ന്റെ നേതൃത്വത്തിലാണ് പെരിന്ത ല്‍മണ്ണ ഊട്ടി റോഡില്‍നിന്ന് ഇയാളെ അറസ്റ്റുചെയ്തത്. കൂടു തല്‍ പരാതി ലഭിച്ചെന്നും മറ്റാരെ ങ്കിലും തട്ടിപ്പിന് ഇരയായോയെ ന്ന് അന്വേഷണം നടത്തുമെ ന്നും എസ്‌ഐ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!