മഞ്ഞളാംകുഴി അലിക്ക് കരിങ്കൊടി

Untitled-1 copyകണ്ണൂര്‍ : സ്വാതന്ത്ര്യ ദിന പരേഡിനിടെ കണ്ണൂരില്‍ വെച്ച് മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെ കരിങ്കൊടി. കേരള പട്ടികജാതി സമാജം പ്രവര്‍ത്തകരാണ് മഞ്ഞളാംകുഴി അലിയെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിളിച്ചു പറഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Share news
error: Content is protected !!
Scroll to Top