മലപ്പുറം നഗരസഭ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടപ്പടി ജി.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച ക്വാറന്റൈന്‍ ക്യാമ്പില്‍ നിന്നും 55നും 60നും ഇടയില്‍ പ്രായമുള്ള പെരുമണ്ണ, പൂവാട്ട് പറമ്പ് പുത്തമ്പുര സ്വദേശി അബ്ദുല്‍ മജീദ് എന്നയാളെ 2020 മെയ് എട്ട് രാവിലെ 11 മുതല്‍ കാണ്മാനില്ല. ഇയാളെ കണ്ടെത്തുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2734966, 9946663217.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



