പരപ്പനങ്ങാടി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാളെ കാണാതായി

പരപ്പനങ്ങാടി: അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാളെ കാണാതായി. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്.ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. (malabarinews)കാണാതായ മത്സ്യതൊഴിലാളിക്കായി മത്സ്യതൊഴിലാളികളുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടന്നുവരികയാണ്. .മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top