വ്യാജ വീഡിയോ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

HIGHLIGHTS : Man arrested for spreading fake video

കരുവാരക്കുണ്ട് : കരുവാരക്കുണ്ടില്‍ ഇറങ്ങിയ കടുവയെ ന്ന വ്യാജേന വീഡി യോ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാ വ് അറസ്റ്റില്‍. കരു വാരക്കുണ്ട് ചേരി സ്വദേശി ജെറിനെ യാണ് വനം വകുപ്പി ജെറി ന്റെ പരാതിയില്‍ പൊലീസ് അറ സ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച കരുവാ രക്കുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന രീതിയിലാ യിരുന്നു വീഡിയോ. കരുവാര ക്കുണ്ട് ആര്‍ത്തല ചായത്തോട്ട ത്തിന് സമീപം തൊട്ടടുത്ത് കടുവയെ കണ്ടെന്ന് യുവാ വ് മാധ്യമങ്ങളോടും പറഞ്ഞു. റബര്‍ത്തോ ട്ടത്തില്‍ വഴിയോടുചേ ര്‍ന്ന് കിടന്ന കടുവയെ ഫോണില്‍ സും ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നായി പിന്നീട് പ്രചാരണം.

sameeksha-malabarinews

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് ഡിഎ ഫ്ഒ ജി ധനിക്ക് ലാലിനോട് സമ്മതിക്കുകയായിരുന്നു. ജെറി നെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. കരുവാരക്കുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ നിവാസനും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!