
എലത്തൂര്‍: ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്താണ് മേപ്പയ്യൂര്‍ മുയിപ്പോത്ത് മലോല്‍ വീട്ടില്‍ നിഷില്‍കുമാറി (49)നെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തൊടുപുഴയില്‍ സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




